വിജയ് വരദരാജ് സംവിധാനം ചെയ്യുന്ന തമിഴ് കോമഡി ഹൊറർ സിനിമയാണ് ‘പല്ലു പടാമ പാത്തുക്ക’. ചിത്രത്തിൽ അട്ടകത്തി ദിനേഷ്, സാഞ്ചിത ഷെട്ടി, ഷാ റാ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. ബ്ലൂ ഗോസ്റ്റ് പിക്ചേഴ്സ് ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിനായി ശബ്ദട്രാക്ക് രചിക്കുന്നത് ബാലമുരളി ബാലു ആണ്, ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ബല്ലു. 2020 മാർച്ച് 20 ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.