വളരെ കുറച്ച് ചിത്രങ്ങളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ പങ്കുവച്ച് ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകര്‍. നാടന്‍ വേഷത്തില്‍ എത്തി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരത്തിന്റ ബോള്‍ഡായ കിടില് ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. സിനിമയിലെ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ വേഷത്തിലുള്ള ഫോട്ടോഷൂട്ട് എന്തായാലും ആരാധകർക്കിടയിൽ തരംഗമായികഴിഞ്ഞു
