നടിയായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് രമ്യ നമ്പീശൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും നിറയെ ആരാധകരുള്ള താരമാണ്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ താരം പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായി.
