അനിയന് ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏവർക്കും പ്രയങ്കരിയായ നടിയാണ് കസ്തൂരി ശങ്കര്‍. ഒരു കാലത്ത് നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നടി പിന്നീട് ഗ്ലാമര്‍ വേഷങ്ങളിലേക്ക് മാറുകയായിരുന്നു. എന്നാലിതാ അജിത്ത് ഫാന്‍സ് തന്നെ പരാമര്‍ശിച്ചുകൊണ്ട് വൈറലാക്കിയിട്ടുള്ള ഒരു അശ്ലീല ട്രോള്‍ ഷെയർ ചെയ്തിരിക്കുകയാണ് താരം.
ആന്റി’ എന്ന് അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത് അജിത്ത് ഫാന്‍സ് ആണെന്നും ഇതെല്ലാം കണ്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കുമെന്നും നടി ചോദിക്കുന്നത്. നടിമാര്‍ക്കെതിരെയുള്ള ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്ററിനെ കുറിച്ചയും നടി പറയുന്നുണ്ട്.