”വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ അവസരം കിട്ടി”- വെളിപ്പെടുത്തലുമായി മലയാളികളുടെ പ്രിയ താരം നവ്യ നായർ

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് നവ്യാ നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച താരമാണ്. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നവ്യയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഇപ്പോൾ.

തമിഴ് നടൻമാരായ വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ തന്നെ തേടി അവസരങ്ങൾ വന്നിരുന്ന പക്ഷേ തനിക് ആ സിനിമകൾ ചെയ്യാനായില്ലെന്നും നടി പറയുന്നു. മലയാള സിനിമയിലെ തിരക്കുകൾ കാരണമാണ് അന്ന് സൂപ്പർ താരങ്ങളായ വിജയിയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അത് നടക്കാതെ പോയത് എന്ന് നവ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!