പഴയ ലുക്കിൽ നിന്ന് വ്യത്യസ്തമായി മേഘ്‌ന രാജ്; ഫോട്ടോസ് കണ്ടു ഞെട്ടി ആരാധകർ

വിനയൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അതിസുന്ദരിയായ യക്ഷിയായി മലയാളികളുടെ മനസ്സിൽ കടന്നുകൂടിയ നടിയാണ് മേഘ്‌ന രാജ്. പിന്നീട് ബ്യൂട്ടിഫുൾ, മെമ്മറീസ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ മേഘ്‌ന തിളങ്ങി. വിവാഹം കഴിഞ്ഞതോടെ മേഘ്‌ന തന്റെ സിനിമാ ജീവിതത്തിൽനിന്നും ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ മേഘ്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ തരംഗമാവുകയാണ്. പഴയ ലുക്കിൽ നിന്നും അല്പം തടിച്ചാണ് മേഘ്‌ന ചിത്രത്തിലുള്ളത്.

ഈ ചിത്രത്തിലേത് തങ്ങളുടെ പഴയ മേഘ്ന അല്ല എന്നാണ് ആരാധകർ വാദിക്കുന്നത്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!