‘അമ്മാനം കിളി ‘എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള ചിത്രത്തിൽ എത്തിയതാരമാണ് കാവേരി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച താരം സംവിധായികയുടെ വേഷത്തിലാണ് എത്തുന്നത്.
തെലുങ്ക് നടന് ചേതന്‍ ചീനു നായകനായി എത്തുന്ന ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലർ മൂവി ആണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്. അവരുടെ ആദ്യ ചിത്രമാണ്,.