ബോളിവുഡ് താരം ഹൃത്വിക് റോഷനെ പോലെ തന്നെ അമ്മ പിങ്കി റോഷനും ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധായാണ്. പ്രായം 65 കഴിഞ്ഞെങ്കിലും അതൊന്നും ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പിങ്കി റോഷൻ. മരത്തിനു മുകളിൽ കയറിയിരിക്കുന്ന പിങ്കിയുടെ ചിത്രമാണ് ഇപ്പോൾ ബോളീവുഡിൽ തരംഗമാകുന്നത്.
