അമലാപോളിന്റെ കറക്കം ഇപ്പൊ ഇയാളുടെ കൂടെ

പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് അഭിമുഖത്തിൽ വെളുപ്പെടുത്തി നടി അമല പോള്‍. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം ജോലിയും കരിയറും ത്യജിച്ചുവെന്നും നടി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!