മഞ്ജുവിനെ താറടിക്കാൻ ദിലീപ് നടത്തി നീക്കം ചാക്കോച്ചൻ പൊളിച്ചതിങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ നൽകിയ മൊഴിയില്‍ ഉറച്ച് നടൻ കുഞ്ചാക്കോ ബോബന്‍. നേരത്തേ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി നടന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലെ വിസ്താരവേളയിലും ആവര്‍ത്തിച്ചു. മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് പറഞ്ഞിരുന്നുവെന്ന് കോടതിയിലും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!