തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത്ത് ജഹാന് സോഷ്യൽ മീഡിയയിൽ എപ്പോഴും ചര്‍ച്ചാവിഷയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നുസ്രത്ത്, കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നുസ്രത്ത് ഷെയർ ചെയ്തിരിക്കുന്നത്. വളരെ സ്റ്റെലിഷ് ആയാണ് നുസ്രത്ത് വസ്ത്രം ധരിച്ചിരിക്കുന്നത്.
