‘മുലൻ’ അമേരിക്കൻ ആക്ഷൻ ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോ ഇറങ്ങി

റിക്ക് ജാഫ, അമണ്ട സിൽവർ, ലോറൻ ഹൈനെക്, എലിസബത്ത് മാർട്ടിൻ എന്നിവരുടെ തിരക്കഥയിൽ നിക്കി കാരോ സംവിധാനം ചെയ്യുന്ന അമേരിക്കൻ ആക്ഷൻ സിനിമയാണ് ‘മുലൻ’. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ എത്തി. ചൈനീസ് നാടോടിക്കഥയായ “ദി ബല്ലാഡ് ഓഫ് മുലാൻ” അടിസ്ഥാനമാക്കിയുള്ള സിനിമയുടെ നിർമാണം വാൾട്ട് ഡിസ്നി പിക്ചേഴ്സ് ആണ് ചെയ്തത്,

ഡോണി യെൻ, ജേസൺ സ്കോട്ട് ലീ, യോസൻ ആൻ, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!