‘മിറുകാ’ തമിഴ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജെ. പാർത്ഥിപൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘മിറുകാ’. ഈ ചിത്രത്തിൽ ശ്രീകാന്ത്, റായ് ലക്ഷ്മി, ദേവ് ഗിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു പുലിയും പ്രധാന കഥാപാത്രമായി വരുന്നുണ്ട്.

ഗ്രാഫിക്സിന് ഏറെ പ്രാധന്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ചെയ്യുന്നത് പനീർസെൽവമാണ്. ജാഗ്വർ സിനിമാസിന്റെ ബാനറിൽ വിനോദ് ജെയിൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!