മലയാളത്തിലെ സിനിമയിൽ ഏറ്റവും തിരക്കേറിയ യുവനായികമാരിൽ ഒരാളാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല ചിത്രങ്ങളിൽ താരം അണിയാറുള്ള വസ്ത്രങ്ങളും ആരെയും ആകർഷണീയമാണ്. ഓരോ ചിത്രങ്ങളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താൻ നടി ശ്രമിക്കാറുമുണ്ട്. നടിയുടെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
