റോക്കി ഭായ്..!!! ഒക്‌ടോബർ 23ന് തീയേറ്ററുകളിൽ എത്തുന്നു,

യഷ് നായകനായി എത്തിയ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി അറിയിച്ചു. ഒക്ടോബര്‍ 23നാണ് കെ ജി എഫ് 2 പ്രദർശനം.

ചിത്രത്തിന്റെ പോസ്റ്റര്‍ യഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഷെയർ ചെയ്തത്. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് കിരഗണ്ടൂര്‍ ആണ് നിർമ്മാണം ചെയുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. കഴിഞ്ഞ ഡിസംബര്‍ 21-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!