മോഡലും മുന്‍ പോണ് ചിത്രത്തിലെ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. ജൂണ്‍ 10 നാണ് വിവാഹം. ഇന്‍സ്റ്റാഗ്രാമിലൂടെ മിയ തന്നെയാണ് ഈ കാര്യം അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് മിയയുടെ ഭാവി വരന്. 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിച്ചേർത്തു.
