വന്നുവന്ന് ചെറുപ്പമാക്കുന്നോ..!!

ചിലർ വർഷം കഴിയുംതോറും പ്രായം കുറയുന്നു. അങ്ങനെ ചുരുക്കം ചില നായികാ നടിമാരിൽ ഒരാളാണ് മലൈക. മലൈകക്ക് ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട്. സ്ഥിരം ജിം വർക്ക്ഔട്ട്, യോഗ ദിനചര്യകൾ മുടങ്ങാതെ ചെയ്തു പോകുന്ന പ്രകൃതക്കാരിയാണ് മലൈക. മലൈകയുടെ ചുറ്റും ക്യാമറ കണ്ണുകൾ നിർത്താതെ പായും. വെറും ജിം വർക്ക്ഔട്ട് മാത്രമല്ല, ഓരോ വരവിലും തന്റെ ഫാഷൻ സെൻസും മലൈക പുറമേക്കാണിക്കാറുണ്ട്. മലൈകയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ തരംഗമാവുകയാണ്.

റീബോക്കിന്റെ ന്യൂഡ് ക്രോപ്പ്ഡ് ടാങ്ക് ടോപ്പും അതിന് യോജിക്കുന്ന ടൈറ്റ്‌സുമായിരുന്നു മലൈകയുടെ വസ്ത്രം. വര്‍ക്കൗട്ട് സമയത്ത് ശരീരത്തിന് വളരെ സ്വാതന്ത്യം നല്‍കുന്നതായിരിക്കണം അപ്പോള്‍ ധരിക്കുന്ന വസ്ത്രമെന്ന അടിക്കുറിപ്പോടെ മലൈക ഷെയർ ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ ഏറെ ചർച്ചയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!