‘എം80 മൂസ’ എന്ന ടെലിവിഷന് സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് സുരഭി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടി കൊണ്ടായിരുന്നു മലയാള സിനിമയുടെ അഭിമാനമായത്. സുരഭി ലക്ഷ്മിയുടെ ഫോട്ടോ ഷൂട്ട് തരംഗമാവുകയാണ്. സാരിയിൽ ഗ്ലാമറസായിട്ടാണ് എത്തിയിരിക്കുന്നത്.
