ഹോട്ട് ലുക്കിൽ മറീന മൈക്കിൾ…

മലയാള സിനിമയില്‍ എല്ലാവർക്കും സുപരിചിതയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. ഫീച്ചര്‍ സിനിമകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന ഏറെ സജീവമാണ്. മുംബൈ ടാക്സി,ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ അന്തോണി, ചങ്ക്‌സ് എന്നീ സിനിമകളില്‍ മറീന അഭിനയിച്ചിട്ടുണ്ട്. എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്.

തന്റെ സ്റ്റെെലന്‍ ചുരുളന്‍ മുടി സ്ട്രെയിറ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ പുതിയ ലുക്കാണ് താരത്തിന് കൂടുതല്‍ ചേരുന്നതെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!