മമ്മൂട്ടി ചിത്രം ‘ബിലാൽ’ ജീന്‍ പോള്‍ ലാല്‍ എത്തുന്നു…!!!

മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിലാൽ’. സിനിമയിൽ ജീന്‍ പോള്‍ ലാലും പ്രധാന വേഷത്തില്‍ വരുകയാണ്. ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ബിലാലിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. ബിലാലിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആദ്യം ആരംഭിക്കാനാണ് തീരുമാനം.

അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍നീരദ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പറവ, വരത്തന്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!