ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പ്രശംസിച്ചുകൊണ്ട് നടൻ അനൂപ് മേനോൻ,

കേരളത്തില്‍ കൊറോണ വൈറസ് ബാധ പടരുന്ന ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് നടന്‍ അനൂപ് മേനോന്‍.

അനൂപ് മേനോന്റെ വാക്കുകൾ;

‘അവസാനം, മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല… സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം… നിങ്ങള്‍ മുന്നോട്ടു കുതിക്കൂ ടീച്ചര്‍.’–അനൂപ് മേനോൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!