‘സന്ദീപ് ഔര്‍ പിങ്കി ഫരാര്‍’ ചിത്രത്തിന്റെ റിലീസ് മാറ്റി

അര്‍ജുൻ കപൂറും പരിനീതി ചോപ്രയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് ‘സന്ദീപ് ഔര്‍ പിങ്കി ഫരാര്‍’. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി.

ദിബകര്‍ ബാനര്‍ജി ആണ് ചിത്രം സംവിധാനം. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായ കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പറഞ്ഞത്. രാജ്യത്ത് കൊറോണ ബാധ വന്ന പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടി വച്ചതായി അറിയിക്കുന്നുവെന്ന് പരിനീതി ചോപ്ര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!