ആക്ഷൻ ക്രൈം ത്രില്ലർ മൂവർ ‘‘വാൾട്ടർ” ന്യൂ പോസ്റ്റർ

യു. അൻബരസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിബി സത്യരാജ് നായകനായി എത്തുന്ന തമിഴ് ചിത്രമാണ് ‘വാൾട്ടർ’. ഒരു ആക്ഷൻ ക്രൈം ത്രില്ലർ മൂവി. ഈ ചിത്രം തീയറ്ററിൽ എത്തി. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

ശ്രീമതി ശ്രുതി തിലക് 11:11 പ്രൊഡക്ഷൻസ് (പി) ലിമിറ്റഡ് ബാനറിൽ ആണ് ചിത്രം ഒരുക്കിയത് ധർമപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം തയാറാക്കിയത്.സമുദ്രകനി, സനം ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!