സസ്പെൻസ് ത്രില്ലർ ചിത്രം ‘മരിജുവാന’ പുതിയ പോസ്റ്റർ എത്തി

എംഡി ആനന്ദ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ തമിഴ് സസ്പെൻസ് ത്രില്ലർ ചിത്രമാണ് ‘മരിജുവാന’. റിഷി റിത്വിക്, ആശ എന്നിവർ പ്രധന താരങ്ങൾ. ചിത്രം തേർഡ് ഐ ക്രിയേഷൻസിന്റെ ബാനറിൽ എംഡി വിജയ് നിർമിച്ചു.

കാർത്തിക് ഗുരു സംഗീത സംവിധാനം, ചിത്രത്തിന്റെ ഛായാഗ്രാഹകൻ ബാല റോസയ്യയാണ്. വിജയ് എഡിറ്റിങ്, ചിത്രം മാർച്ച് 20ന് പ്രദർശനത്തിന് എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!