നവ്യാ നായർ മൂവി ‘ഒരുത്തീ’ ഷൂട്ടിംഗ് പൂർത്തിയായി

നവ്യാ നായരെ നായികയാക്കി സംവിധായകന്‍ വി.കെ പ്രകാശ് നിർമ്മിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടനെ പ്രദർശനത്തിന് എത്തും.

നവ്യാ നായര്‍, വിനായകന്‍, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ മറ്റ് ജൂനിയര്‍ താരങ്ങളുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!