പുതിയ ചിത്രം ‘സുമേഷ് & രമേശ്’ ടീസർ റിലീസ് ചെയ്തു

നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ്‌ & രമേഷ്‌ ‘. ഈ ചിത്രത്തിലെ ടീസർ റിലീസ് ചെയ്തു. ശ്രീനാഥ്‌ ഭാസി, ബാലു വർഗ്ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ആണ്,

വൈറ്റ്‌സാൻഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറിൽ കെ.എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ എഴുതിരിക്കുന്നത് സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ഒന്നിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!