വിജയ് ദേവരകൊണ്ട നായകനായി വരുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘വേൾഡ് ഫെയ്മസ് ലൗവർ’. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.
ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാർ. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നത്. ചിത്രം ബോക്സ്ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.