’കോക്ക് ടെയ്ൽ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി,

വിജയ മുരുഗൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ്’ കോക്ക് ടെയ്ൽ’. ഈ സിനിമയിലെ പുതിയ പോസ്റ്റർ എത്തി .യോഗി ബാബു നായകനാകുന്ന ചിത്രം പി ജി മീഡിയ വർക്‌സിന്റെ ബാനറിൽ പി ജി മുത്തയ്യ, ദീപ എന്നിവർ ചിത്രം നിർമ്മിക്കുന്നു.

ഒരു തത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി വരുന്നു. വിവേക് രവിയുടെ വരികൾക്ക് സായി ഭാസ്കർ ആണ് സംഗീതം. ചിത്രം 2020 മാർച്ച് 20ന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!