ആർഡിഎം സംവിധാനം ചെയ്ത ചിത്രമാണ് കാവൽതുറൈ ഉങ്കൾ നൻപൻ. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ വന്നു. സുരേഷ് രവി, രവീണ രവി, മൈം ഗോപി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
ആദിത്യ – സൂര്യ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. കെ എസ് വിഷ്ണു ശ്രീ ചിത്രത്തിന്റെ ഛായാഗ്രഹണം, വടിവേലും വിമൽ രാജും ചേർന്ന് ചിത്രത്തിന്റെ എഡിറ്റിങ്. വൈറ്റ് മൂൺ ടോക്കീസുമായി സഹകരിച്ച് ബിആർ ടോക്കീസ് കോർപ്പറേഷനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മാർച്ച് 20ന് റീലീസ്.