കിടിലം സെൽഫിയുമായി സൗബിൻ,

സൗബിൻ ഷാഹിറിനെ മുഖ്യ കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുത്തൻ സിനിമയാണ് ‘ജിന്ന്’. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ ഷൂട്ടിങ് പായ്ക്കപ്പായിരിക്കുകയാണ്. ചിത്രത്തിൻറെ ഷൂട്ടിങ് അവസാനിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത് സംവിധായകനായ സിദ്ധാർത്ഥ് ഭരതനാണ്. സൌബിൻ പകർത്തിയ കിടിലൻ സെൽഫിയിൽ സൌബിൻ്റെ ഭാര്യയും മകൻ ഒർഹാനും നടി ലിയോണ ലിഷോയിയും ശാന്തി ബാലചന്ദ്രനും ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരനും സംവിധായകൻ സിദ്ധാർത്ഥ് ഭരതനുംഫോട്ടോസിൽ ഉണ്ട്. ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!