പാർവതിയെ നായികയാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം നടത്തിയ ചിത്രമാണ് വർത്തമാനം. ഈ സിനിമയിലെ പുതിയ പോസ്റ്റർ എത്തി. ആര്യാടന് ഷൌക്കത്താണ് ചിത്രത്തിന് തിരക്കഥ. ഡെയ്ൻ ഡേവിസ്, സിദ്ദീഖ്, റോഷന് മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. രമേഷ് നാരായണന്, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവർ ആണ് ചിത്രത്തിന് സംഗീതം നൽകിയത്,
