ദുൽഖർ ചിത്രം ”കണ്ണും കണ്ണും കൊള്ളയടിത്താൽ” ന്യൂ പോസ്റ്റർ

ദുല്‍ഖര്‍ സൽമാൻ നായകനായി വരുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രം കൂടിയാണിത്.

രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം രചിച്ചത്. ആന്റോ ജോസഫ് ആണ് ചിത്ര നിർമാണം. ഫെബ്രുവരി 28ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച അഭിപ്രായം സ്വീകരിച്ച് മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!