അയ്യപ്പനും കോശിയും തമിഴിലേക്ക്, കോശിയായി ധനുഷ്

ഈ അടുത്തകാലത്ത് തീയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് പൃഥ്വിരാജ് – ബിജു മേനോൻ ഒരുമിച്ചഭിനയിച്ച അയ്യപ്പനും കോശിയും. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന വാർത്തകൾ പറഞ്ഞിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കോശിയാവാൻ ധനുഷ് ഒരുങ്ങികഴിഞ്ഞുവെന്നാണ് വാർത്ത. ആടുകളം’, ‘ജിഗർതണ്ട’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ കതിരേശനാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!