കുഞ്ഞിന്റെ ഫോട്ടോസ് ഷെയർ ചെയ്തു ദിവ്യ ഉണ്ണി

കുഞ്ഞുമായുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത ദിവ്യ ഉണ്ണി. രണ്ട് മാസമേ പ്രായമുള്ളുവെങ്കിലും ഇവള്‍ക്ക് ഇപ്പോഴെ ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അറിയാമെന്നാണ് ദിവ്യ ഉണ്ണി എഴുതിയത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!