ഹോട്ട് ഫോട്ടോഷൂട്ടിൽ വീണ്ടും സാനിയ,

സാനിയ ഇയ്യപ്പനാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് താരം. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും നിമിഷങ്ങൾക്കകം സൈബർ ലോകത്ത് തരംഗമായത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമൻ്റുകളുമായി വന്നിട്ടുള്ളത്. താരത്തിൻ്റെ ചിത്രങ്ങൾ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിൻ്റെ സൂചനയാണോ എന്ന സംശയവും പലരും ചൂണ്ടികാണിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!