രാജശേഖര്‍ ദുരൈസാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കമാലി ഫ്രം നടുക്കാവേരി’. ചിത്രത്തിലെ പുതിയ സ്റ്റിൽ എത്തി. ചിത്രത്തിൽ ആനന്ദിയാണ് നായിക. രോഹിത്ശെറഫ്, പ്രതാപ് പോത്തന്, അഴഗം പെരുമാള്‍, ഇമാന് അണ്ണാച്ചി, രേഖാസുരേഷ്, ശ്രീജ പ്രിയദര്‍ശിനി, കാര്‍ത്തി ശ്രീനിവാസന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. മദൻ കാർകിയും യുഗഭാരതിയും ചേർന്നെഴുതിയ ഗാനങ്ങൾക്ക് ധീന ധ്യാലനാണ് സംഗീതം. ചിത്രം ഏപ്രിൽ 17ന് എത്തും.
