മലയാള ചിത്രം ”ജിന്ന്” ലൊക്കേഷൻ സ്റ്റിൽ റിലീസ് ചെയ്തു

സിദ്ധാർത്ഥ് ഭരതൻ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. സൗബിൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ രജീഷ വിജയൻ ആണ് നായിക. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ എത്തി. ഈ ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥൻ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാർഥ് ഭരതൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!