വീണ്ടും ഹോട്ട് ലുക്കിൽ മാളവിക മോഹനൻ

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടി മാളവിക മോഹനൻ’ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക അഭിനയിച്ചതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാവുകയാണ്. പൂൾ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. നിരവധി കമന്‍റുകളാണ് ഇൻസ്റ്റയിൽ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!