ഫഹദ് ചിത്രം ‘ട്രാൻസ്’ പുതിയ വർക്കിംഗ് സ്റ്റിൽ റിലീസ് ചെയ്തു

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ട്രാൻസ്’. ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങൾ. അമല്‍ നീരദ് ആണ് ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിച്ചത്. പുതിയ വർക്കിങ് സ്റ്റിൽ റിലീസ് ചെയ്തു.

ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങൾ. ഈ ചിത്രം ഫെബ്രുവരി 20ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!