നാഗാ വംശി നിർമ്മിച്ച് വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റർടെയ്നർ സിനിമയാണ് ’ ഭീഷ്മ’. നിതിൻ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇതിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.
ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്ത മൂവി ആണ് ഇത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്തു. മികച്ച പ്രേക്ഷക അഭിപ്രയം ചിത്രം നേടിക്കഴിഞ്ഞു,