മെറ്റ് ഗാല ഫാഷന്‍ മേള മാറ്റിവച്ചു..!;

ലോകരാജ്യങ്ങളൊക്കെയും കൊറോണ ഭീതിയിലാണ്. വൈറസ് പടരുന്ന ഈ സാഹചര്യത്തില്‍ മെറ്റ് ഗാല ഫാഷന്‍ മേള മാറ്റിവെച്ചിരിക്കുകയാണ്. മെയ് നാലിന് നടത്താനിരുന്ന ഈ മേളയാണ് മാറ്റിയിരിക്കുന്നത്.

‘മെട്രോ പൊളിറ്റന്‍ മ്യൂസിയത്തിന്റെ വാതിലുകള്‍ അടയ്ക്കാനുള്ള തീരുമാനം ഒഴിവാക്കാനാവാത്തതും ഉത്തരവാദിത്തമുള്ളതുമായതിനാല്‍ മെറ്റ് ഗാല മറ്റൊരു തീയതിയിലേക്ക് മാറ്റി വെക്കുന്നു’ എന്നാണ് വോഗ് മാഗസിന്‍ എഡിറ്റര്‍ അന്ന വിന്റര്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!