ബോളിവുഡിലെ നടനും സംവിധായകനുമായ ഇംതിയാസ് ഖാന് (77) അന്തരിച്ചു . മുതിര്‍ന്ന നടനായ ജയന്തിന്റെ മകനും അന്തരിച്ച നടന് അംജദ് ഖാന്റെ സഹോദരനുമാണ്. മരണകാരണം വ്യക്തമല്ല .
ടെലിവിഷന്‍ താരവും സിനിമാ നടിയുമായ കൃതിക ദേവി ദേശായ് ആണ് ഭാര്യ. മകള്‍ അയേഷ ഖാന്, അഭിനയിച്ച ചിത്രങ്ങൾ യാദോം കീ ബാരാത്, ധര്‍മാത്മ, ദയാവാന്‍ തുടങ്ങിയവ