‘ജിപ്‌സി’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ജീവ നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ജിപ്‌സി’. ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. രാജു മുരുകന്‍ ആണ് സംവിധാനം. നതാഷ ആണ് നായിക.

ചിത്രത്തിൽ സണ്ണി വെയിൻ, ലാൽ ജോസ്,സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് രാജുമുരുകൻ. മാർച്ച് ആറിന് ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!