കൊറോണ; ഹോ​ളി​വു​ഡ് താ​രം ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ റീ​റ്റ വി​ൽ​സ​ണും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്

വാ​ഷിം​ഗ്ട​ൺ​ ഡി​സി: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹോ​ളി​വു​ഡ് താ​രം ടോം ​ഹാ​ങ്ക്സി​നും ഭാ​ര്യ റീ​റ്റ വി​ൽ​സ​ണും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചു. ഇ​വ​രു​ടെയും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. ഇ​രു​വ​രും ഗോ​ൾ​ഡ് കോ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​ണ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇരുവരും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തന്നെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!