ബോളിവുഡ് ചിത്രം ‘ബാഗി 3’; ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

 

ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഈ ചിത്രം. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. മൂന്നാം ഭാഗത്തില്‍ നായികയായി എത്തിയത് ശ്രദ്ധ കപൂര്‍ ആണ്.മാർച്ച് ആറിന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!