ചിത്രം നാൻ സിരിത്താലിലെ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി

 

ഹിപ് ഹോപ് തമിഴയെ നായകനാക്കി എസ്. റാണ ജഗതീസ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നാൻ സിരിത്താൽ. ഹിപ് ഹോപ് തമിഴ നായകനായി എത്തിയ മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സുന്ദർ സി ആണ് ചിത്രം നിർമിച്ചത്. ആദി, ഈശ്വര്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ. എസ്. രവികുമാർ വില്ലൻ വേഷത്തിലെത്തി. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!