തമിഴ് ചിത്രം പൊൻമഗൾ വന്താൽ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

 

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകൻ റാംജി ആണ്. ചിത്രത്തിന്റെ എഡിറ്റർ റൂബൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!