തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് സുപരിചിതയുമാണ്. താരം ഗ്ലാമറസായ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോ തരംഗമാകുന്നത്. ആകാശ നില സാരിയിൽ സുന്ദരിയായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്!
