ന്യൂ ഗെറ്റപ്പിൽ മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടി മാളവിക മോഹനൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക അഭിനയിച്ചതെങ്കിലും ഇതെല്ലാം മികച്ച വളരെയേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്,

മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുള്ള മാളവികയുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ വർത്തയാക്കിയിരിക്കുന്നത്. മാളവിക തന്നെയാണ് തന്റെ ഫോട്ടോകള്‍ പങ്കുവെച്ചതും.

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. ഈ ചിത്രത്തിൽ മാളവിക മോഹനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!