മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര എന്ന ചിത്രത്തിെലെ നടി ഇന്ദിര വര്‍മയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു. താനിക്ക് വൈറസ് ബാധ ഏറ്റെന്നും, വിശ്രമത്തിലാണെന്നും നടി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള് എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗഭീതിയെത്തുടര്‍ന്ന് സീ ഗള് തീയേറ്റര്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ.
